Vaccine

വാക്‌സിന്‍.

മൃതമായതോ വീര്യം കുറഞ്ഞതോ ആയ രോഗാണുക്കളെക്കൊണ്ട്‌ ഉണ്ടാക്കിയെടുക്കുന്ന പദാര്‍ഥം. രോഗപ്രതിരോധത്തിനുവേണ്ടിയുള്ള കുത്തിവെയ്‌പ്പിന്‌ ഉപയോഗിക്കുന്നു.

Category: None

Subject: None

316

Share This Article
Print Friendly and PDF