Suggest Words
About
Words
Vagina
യോനി.
പെണ്‍സസ്തനങ്ങളുടെ ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തേക്കുള്ള നാളി. മ്യൂളര്‍ വാഹിനികളുടെ താഴത്തെ അഗ്രങ്ങള്‍ തമ്മില്‍ യോജിച്ചാണ് ഇതു രൂപം കൊള്ളുന്നത്.
Category:
None
Subject:
None
410
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nautical mile - നാവിക മൈല്‍.
Spectrograph - സ്പെക്ട്രാഗ്രാഫ്.
Idempotent - വര്ഗസമം.
Cyst - സിസ്റ്റ്.
Gemma - ജെമ്മ.
Adipose - കൊഴുപ്പുള്ള
X Band - X ബാന്‍ഡ്.
Transponder - ട്രാന്‍സ്പോണ്ടര്‍.
Fundamental theorem of algebra - ബീജഗണിതത്തിന്റെ അടിസ്ഥാന സിദ്ധാന്തം.
Nylon - നൈലോണ്‍.
Spermatogenesis - പുംബീജോത്പാദനം.
H I region - എച്ച്വണ് മേഖല