Suggest Words
About
Words
Axolotl
ആക്സലോട്ട്ല്
മെക്സിക്കന് തടാകത്തില് കാണപ്പെടുന്ന ആംബ്ലിസ്റ്റോമ എന്ന ഉഭയജീവിയുടെ ലാര്വ. ഇതിന് പ്രത്യുത്പാദന ശേഷിയുണ്ട്. neoteny കാണുക.
Category:
None
Subject:
None
366
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Trophallaxis - ട്രോഫലാക്സിസ്.
Heptagon - സപ്തഭുജം.
Microevolution - സൂക്ഷ്മപരിണാമം.
Mathematical induction - ഗണിതീയ ആഗമനം.
Normality (chem) - നോര്മാലിറ്റി.
S-block elements - എസ് ബ്ലോക്ക് മൂലകങ്ങള്.
Thyrotrophin - തൈറോട്രാഫിന്.
Dipole - ദ്വിധ്രുവം.
Spheroid - ഗോളാഭം.
Partial sum - ആംശികത്തുക.
Heart wood - കാതല്
Lemma - പ്രമേയിക.