Suggest Words
About
Words
Axoneme
ആക്സോനീം
ഒരു സ്തരത്താല്‍ ചുറ്റപ്പെട്ട സൂക്ഷ്മനാളികളുടെ കൂട്ടം. സ്തരം പ്ലാസ്മാസ്തരത്തിന്റെ തുടര്‍ച്ചയായിരിക്കും. സീലിയങ്ങള്ക്ക് ഈ ഘടനയാണുള്ളത്.
Category:
None
Subject:
None
359
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Geyser - ഗീസര്‍.
Word processing - വേഡ് പ്രാസസ്സിങ്ങ്.
Uncertainty principle - അനിശ്ചിതത്വസിദ്ധാന്തം.
Modulation - മോഡുലനം.
Polar covalent bond - ധ്രുവീയ സഹസംയോജകബന്ധനം.
Buffer of antimony - ബഫര്‍ ഓഫ് ആന്റിമണി
Anterior - പൂര്‍വം
Artificial radio activity - കൃത്രിമ റേഡിയോ ആക്റ്റീവത
Piedmont glacier - ഗിരിപദ ഹിമാനി.
Computer - കംപ്യൂട്ടര്‍.
Integer - പൂര്‍ണ്ണ സംഖ്യ.
Peltier effect - പെല്തിയേ പ്രഭാവം.