Vegetal pole

കായിക ധ്രുവം.

അണ്ഡത്തില്‍ ന്യൂക്ലിയസ്‌ സ്ഥിതി ചെയ്യുന്ന ധ്രുവത്തിന്റെ എതിര്‍ധ്രുവം. പീതകം ഇവിടെ കൂടുതലായിരിക്കും.

Category: None

Subject: None

280

Share This Article
Print Friendly and PDF