Suggest Words
About
Words
Vein
വെയിന്‍.
(geology) പാളികളായി രൂപം കൊള്ളുന്ന ആഗ്നേയശില. ഭൂവല്ക്കത്തിലെ വിദരങ്ങളിലും അവസാദ ശിലാ പാളികള്‍ക്കിടയിലും മാഗ്മ തള്ളിക്കയറി തണുത്തുറഞ്ഞുണ്ടാകുന്നു. dyke, sill നോക്കുക.
Category:
None
Subject:
None
416
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Conjugate angles - അനുബന്ധകോണുകള്.
Alkaloid - ആല്‍ക്കലോയ്ഡ്
Cleavage plane - വിദളനതലം
Gastric juice - ആമാശയ രസം.
Zeeman effect - സീമാന്‍ ഇഫക്റ്റ്.
Quadratic polynominal - ദ്വിമാനബഹുപദം.
Elastomer - ഇലാസ്റ്റമര്‍.
Volution - വലനം.
Effector - നിര്‍വാഹി.
Microevolution - സൂക്ഷ്മപരിണാമം.
Operating system - ഓപ്പറേറ്റിംഗ് സിസ്റ്റം.
Exponent - ഘാതാങ്കം.