Vernalisation

വസന്തീകരണം.

ശീതീകരണ പ്രയോഗം മൂലം സസ്യഭാഗങ്ങളില്‍ നേരത്തേ പൂക്കളുണ്ടാക്കുന്ന പ്രക്രിയ. പ്രത്യേകിച്ചും ഹ്രസ്വദിന സസ്യങ്ങളിലാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.

Category: None

Subject: None

428

Share This Article
Print Friendly and PDF