Suggest Words
About
Words
Visible spectrum
വര്‍ണ്ണരാജി.
380nm നും 780nmനും ഇടയില്‍ തരംഗദൈര്‍ഘ്യമുള്ള വിദ്യുത്കാന്ത തരംഗങ്ങള്‍. മനുഷ്യന്റെ ദൃഷ്ടിപടലത്തില്‍ പതിച്ചാല്‍ സംവേദനം സൃഷ്ടിക്കുവാന്‍ കഴിയും. സപ്തവര്‍ണ്ണങ്ങളാണ് വര്‍ണ്ണരാജിയിലെ പ്രധാന ഘടകങ്ങള്‍.
Category:
None
Subject:
None
525
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Carboniferous - കാര്‍ബോണിഫെറസ്
Switch - സ്വിച്ച്.
Softner - മൃദുകാരി.
Annular eclipse - വലയ സൂര്യഗ്രഹണം
Sessile - സ്ഥാനബദ്ധം.
Vas efferens - ശുക്ലവാഹിക.
Mangrove - കണ്ടല്‍.
Robotics - റോബോട്ടിക്സ്.
Activated charcoal - ഉത്തേജിത കരി
Significant figures - സാര്‍ഥക അക്കങ്ങള്‍.
Antheridium - പരാഗികം
Grass - പുല്ല്.