Water glass

വാട്ടര്‍ ഗ്ലാസ്‌.

സോഡിയം സിലിക്കേറ്റിന്റെ കൊളോയ്‌ഡല്‍ രൂപം. ലയിക്കുന്ന സ്‌ഫടികം എന്നും വിളിക്കാറുണ്ട്‌. സിലിക്കാജെല്‍ ഉണ്ടാക്കുന്നതിനും സോപ്പിലും മറ്റും ഫില്ലറായും ഉപയോഗിക്കുന്നു.

Category: None

Subject: None

325

Share This Article
Print Friendly and PDF