Wave front

തരംഗമുഖം.

തരംഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മാധ്യമത്തില്‍, വ്യാപന ദിശയ്‌ക്ക്‌ ലംബമായി, ഒരേ കമ്പനാവസ്ഥയിലുള്ള ബിന്ദുക്കളെ ചേര്‍ത്തു സങ്കല്‍പിക്കാവുന്ന പ്രതലം.

Category: None

Subject: None

289

Share This Article
Print Friendly and PDF