Suggest Words
About
Words
Wien’s constant
വീയന് സ്ഥിരാങ്കം.
ഒരു ശ്യാമ വസ്തുവിനെ സംബന്ധിച്ചിടത്തോളം λmT = സ്ഥിരാങ്കം എന്നതാണ് വിയന് സ്ഥാനാന്തര നിയമം ( λm- മാക്സിമം വികിരണം നടക്കുന്ന തരംഗദൈര്ഘ്യം, T - കേവല താപനില) ഈ സ്ഥിരാങ്കമാണ് വിയന് സ്ഥിരാങ്കം.
Category:
None
Subject:
None
371
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Continental drift - വന്കര നീക്കം.
Degradation - ഗുണശോഷണം
Thermotropism - താപാനുവര്ത്തനം.
Redox reaction - റെഡോക്സ് പ്രവര്ത്തനം.
Neper - നെപ്പര്.
Lachrymatory - അശ്രുകാരി.
Open cluster - വിവൃത ക്ലസ്റ്റര്.
Algae - ആല്ഗകള്
Herb - ഓഷധി.
Optimum - അനുകൂലതമം.
Plastics - പ്ലാസ്റ്റിക്കുകള്
Continental slope - വന്കരച്ചെരിവ്.