Suggest Words
About
Words
Zener diode
സെനര്‍ ഡയോഡ്.
പിന്നാക്കം ബയസ് ചെയ്ത അവസ്ഥയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഡയോഡ്. സ്ഥിരമായ പൊട്ടന്‍ഷ്യല്‍ വ്യത്യാസം നിലനിര്‍ത്തുവാനുള്ള സംവിധാനങ്ങളില്‍ ഉപയോഗിക്കുന്നു.
Category:
None
Subject:
None
438
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Adnate - ലഗ്നം
Epiphysis - എപ്പിഫൈസിസ്.
Ion exchange chromatography - അയോണ്‍ കൈമാറ്റ ക്രാമാറ്റോഗ്രാഫി.
Water cycle - ജലചക്രം.
Re-arrangement - പുനര്‍വിന്യാസം.
Euthenics - സുജീവന വിജ്ഞാനം.
Storage roots - സംഭരണ മൂലങ്ങള്‍.
Cleavage plane - വിദളനതലം
Oort cloud - ഊര്‍ട്ട് മേഘം.
Golden section - കനകഛേദം.
Aseptic - അണുരഹിതം
Draconic month - ഡ്രാകോണ്ക് മാസം.