Suggest Words
About
Words
Bar eye
ബാര്‍ നേത്രം
പഴ ഈച്ചകളുടെ ചില ഇനങ്ങളില്‍ കാണുന്ന വരപോലെ ഇടുങ്ങിയ കണ്ണുകള്‍. X ക്രാമസോമിലുള്ള ഒരു ജീനിന് മ്യൂട്ടേഷന് വന്നാണ് ഇതുണ്ടാവുന്നത്.
Category:
None
Subject:
None
324
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cumulus - കുമുലസ്.
Drupe - ആമ്രകം.
Chloro fluoro carbons - ക്ലോറോ ഫ്ളൂറോ കാര്ബണുകള്
Standard temperature and pressure - പ്രമാണ താപനിലാ മര്ദ്ദാവസ്ഥകള്.
Polar covalent bond - ധ്രുവീയ സഹസംയോജകബന്ധനം.
Laparoscopy - ലാപറോസ്ക്കോപ്പി.
Pupa - പ്യൂപ്പ.
Magic number ( phy) - മാജിക് സംഖ്യകള്‍.
Hepatic portal system - കരള്‍ പോര്‍ട്ടല്‍ വ്യൂഹം.
Spread sheet - സ്പ്രഡ് ഷീറ്റ്.
Endothermic reaction - താപശോഷക പ്രവര്‍ത്തനം.
Reactor - റിയാക്ടര്‍.