Suggest Words
About
Words
Barff process
ബാര്‍ഫ് പ്രക്രിയ
ഇരുമ്പിനെ തുരുമ്പില്‍ നിന്ന് രക്ഷിക്കാനായി ലോഹത്തെ നീരാവിയില്‍ ചൂടാക്കി Fe3O4 എന്ന ഓക്സൈഡിന്റെ ഒരു സ്തരം ഇരുമ്പിന്റെ ഉപരിതലത്തില്‍ രൂപപ്പെടുത്തുന്ന പ്രക്രിയ.
Category:
None
Subject:
None
289
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sediment - അവസാദം.
Kinetic friction - ഗതിക ഘര്‍ഷണം.
Inferior ovary - അധോജനി.
Selective - വരണാത്മകം.
Kinetic energy - ഗതികോര്‍ജം.
Ethnology - ജനവര്‍ഗ വിജ്ഞാനം.
Krebs’ cycle - ക്രബ്സ് പരിവൃത്തി.
Producer - ഉത്പാദകന്.
Whole numbers - അഖണ്ഡസംഖ്യകള്‍.
Constellations രാശികള്‍ - നക്ഷത്രവ്യൂഹം.
Acropetal - അഗ്രാന്മുഖം
Converse - വിപരീതം.