Bary centre

കേന്ദ്രകം

ഒരു നക്ഷത്ര ദ്വയ (binary star) ത്തിന്റെയോ നക്ഷത്ര-ഗ്രഹ സംവിധാനത്തിന്റെയോ പൊതുഭാരകേന്ദ്രം. ബാരിസെന്റര്‍ കേന്ദ്രമാക്കിയാണ്‌ അവ അന്യോന്യം കറങ്ങുന്നത്‌.

Category: None

Subject: None

325

Share This Article
Print Friendly and PDF