Suggest Words
About
Words
Benzyl alcohol
ബെന്‍സൈല്‍ ആല്‍ക്കഹോള്‍
C6H5-CH2-OH. നിറമില്ലാത്ത ഒരു അരോമാറ്റിക ദ്രാവകം. സന്ദൗര്യ വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ ലായകമായി ഉപയോഗിക്കുന്നു.
Category:
None
Subject:
None
377
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Spooling - സ്പൂളിംഗ്.
Seismograph - ഭൂകമ്പമാപിനി.
Sprouting - അങ്കുരണം
Sintering - സിന്റെറിംഗ്.
Displacement - സ്ഥാനാന്തരം.
Non electrolyte - നോണ്‍ ഇലക്ട്രാലൈറ്റ്.
Strain - വൈകൃതം.
Bathyscaphe - ബാഥിസ്കേഫ്
Generative cell - ജനകകോശം.
Euchlorine - യൂക്ലോറിന്.
Anti auxins - ആന്റി ഓക്സിന്
Limb (geo) - പാദം.