Suggest Words
About
Words
Binary fission
ദ്വിവിഭജനം
ഏകകോശ ജീവികളുടെ പ്രത്യുത്പാദന രീതി. ശരീരം രണ്ടായി വിഭജിച്ച് ഓരോ ഖണ്ഡവും അതേ ജീവിയായി മാറുന്നു. ഉദാ: അമീബ, പാരമേസിയം എന്നിവയുടെ വിഭജനം.
Category:
None
Subject:
None
541
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Heterogametic sex - വിഷമയുഗ്മജലിംഗം.
Diapir - ഡയാപിര്.
Universal donor - സാര്‍വജനിക ദാതാവ്.
Semen - ശുക്ലം.
Peptide - പെപ്റ്റൈഡ്.
Geostationary satellite - ഭൂസ്ഥിര ഉപഗ്രഹം.
Perisperm - പെരിസ്പേം.
Thermographic analysis - താപലേഖീയ വിശ്ലേഷണം.
Upwelling 1. (geo) - ഉദ്ധരണം
Hectare - ഹെക്ടര്‍.
Cleavage - വിദളനം
Metanephridium - പശ്ചവൃക്കകം.