Suggest Words
About
Words
Blue green algae
നീലഹരിത ആല്‍ഗകള്‍
പായലുകളുടെ ഒരു വിഭാഗം. ബാക്ടീരിയങ്ങളിലെപ്പോലെ തന്നെ ഇവയ്ക്ക് വ്യക്തമായ ന്യൂക്ലിയസ് ഇല്ല. ഹരിതകം കൂടാതെ ഫൈക്കോസയാനിന്‍, ഫൈക്കോ എറിത്രിന്‍ എന്നീ വര്‍ണകങ്ങള്‍ കൂടി ഇവയില്‍ കാണപ്പെടുന്നു.
Category:
None
Subject:
None
376
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sedative - മയക്കുമരുന്ന്
Pome - പോം.
Tubicolous - നാളവാസി
Sink - സിങ്ക്.
Subscript - പാദാങ്കം.
Ion exchange - അയോണ്‍ കൈമാറ്റം.
Nebula - നീഹാരിക.
Schwann cell - ഷ്വാന്‍കോശം.
Reynolds number - റെയ്നോള്‍ഡ്സ് സംഖ്യ (Re).
Ion exchange chromatography - അയോണ്‍ കൈമാറ്റ ക്രാമാറ്റോഗ്രാഫി.
Mesophyll - മിസോഫില്‍.
Data - ഡാറ്റ