Boric acid

ബോറിക്‌ അമ്ലം

H3BO3. വെള്ളത്തില്‍ ലയിക്കുന്ന ക്രിസ്റ്റലീയ ഖരം. അഗ്നിപര്‍വ്വത സ്‌ഫോടന അവശിഷ്‌ടങ്ങളില്‍ സ്വതന്ത്ര അവസ്ഥയില്‍ കാണപ്പെടുന്നു.

Category: None

Subject: None

294

Share This Article
Print Friendly and PDF