Suggest Words
About
Words
Boulder
ഉരുളന്‍കല്ല്
അവസാദ ശിലാപാളികളില്‍ അടങ്ങിയിരിക്കുന്ന ശ്ലഥപദാര്ഥങ്ങളില് ഒരിനം. ഏതാകൃതിയിലുമുള്ള ഏതിനം ശിലയും ഉരുള്കല്ലായി മാറാം.
Category:
None
Subject:
None
397
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ice point - ഹിമാങ്കം.
Couple - ബലദ്വയം.
Submetacentric chromosome - സബ്മെറ്റാസെന്ട്രിക് ക്രാമസോം.
Thermometers - തെര്‍മോമീറ്ററുകള്‍.
Suppressed (phy) - നിരുദ്ധം.
Facies map - സംലക്ഷണികാ മാനചിത്രം.
Acid salt - അമ്ല ലവണം
Stock - സ്റ്റോക്ക്.
Outcome - സാധ്യഫലം.
Aggregate - പുഞ്ജം
Cloud computing - ക്ലൗഡ് കമ്പ്യൂട്ടിംഗ്
Optical isomerism - പ്രകാശിക ഐസോമെറിസം.