Achondroplasia

അകോണ്‍ഡ്രാപ്ലാസിയ

ശരീരത്തിലെ നീളം കൂടിയ അസ്ഥികളുടെ (കൈ, കാല്‌) വളര്‍ച്ച മുരടിക്കുന്ന അവസ്ഥ. ഇതുമൂലം വാമനത്വം ഉണ്ടാകുന്നു. ബുദ്ധിശക്തിയെ ബാധിക്കുകയില്ല.

Category: None

Subject: None

301

Share This Article
Print Friendly and PDF