Suggest Words
About
Words
Bronchiole
ബ്രോങ്കിയോള്
കശേരുകികളുടെ ശ്വാസകോശത്തിലെ നേര്‍ത്ത (വ്യാസം 10 -4 മീറ്ററില്‍ കുറവ്) കുഴലുകള്‍. ഇവ ബ്രോങ്കസില്‍ നിന്നു തുടങ്ങി ആല്വിയോളസുകളില് അവസാനിക്കുന്നു.
Category:
None
Subject:
None
469
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lipogenesis - ലിപ്പോജെനിസിസ്.
Qualitative inheritance - ഗുണാത്മക പാരമ്പര്യം.
Circadin rhythm - ദൈനികതാളം
Heliocentric - സൗരകേന്ദ്രിതം
Horst - ഹോഴ്സ്റ്റ്.
Morphology - രൂപവിജ്ഞാനം.
F layer - എഫ് സ്തരം.
Inert pair - നിഷ്ക്രിയ ജോടി.
Root - മൂലം.
Polynomial - ബഹുപദം.
Byte - ബൈറ്റ്
Photoperiodism - ദീപ്തികാലത.