Suggest Words
About
Words
Brown forest soil
തവിട്ട് വനമണ്ണ്
ഇരുണ്ട തവിട്ടുനിറത്തിലുള്ള, അടുക്കുകളില്ലാത്ത മണ്ണ്. കനം കുറഞ്ഞ ഒറ്റപ്പാളിയായി കാണുന്നു. ഫലഭൂയിഷ്ഠമായ മണ്ണാണ്. തവിട്ടുമണ്ണ് ( brown earth) എന്നും പറയും.
Category:
None
Subject:
None
440
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Centrifuge - സെന്‍ട്രിഫ്യൂജ്
Basicity - ബേസികത
Junction - സന്ധി.
Carnot cycle - കാര്‍ണോ ചക്രം
Shielding (phy) - പരിരക്ഷണം.
Emission spectrum. - ഉത്സര്‍ജന സ്പെക്ട്രം.
Salt . - ലവണം.
Instar - ഇന്‍സ്റ്റാര്‍.
Atom bomb - ആറ്റം ബോംബ്
Samara - സമാര.
Junction potential - സന്ധി പൊട്ടന്‍ഷ്യല്‍.
Sediment - അവസാദം.