Suggest Words
About
Words
Butyric acid
ബ്യൂട്ടിറിക് അമ്ലം
CH3-CH2-CH2-COOH. വെണ്ണ കനച്ച വാസനയുള്ള ദ്രാവകം. ഇതിന്റെ എസ്റ്ററുകള്‍ ആഹാരപദാര്‍ഥങ്ങള്‍ക്ക് പരിമളം നല്കാന് ഉപയോഗിക്കുന്നു.
Category:
None
Subject:
None
474
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gene flow - ജീന്‍ പ്രവാഹം.
Constraint - പരിമിതി.
Adjuvant - അഡ്ജുവന്റ്
Mantissa - ഭിന്നാംശം.
Ignition point - ജ്വലന താപനില
Messier Catalogue - മെസ്സിയെ കാറ്റലോഗ്.
Exuvium - നിര്‍മോകം.
Palate - മേലണ്ണാക്ക്.
Hydrophily - ജലപരാഗണം.
Black body radiation - ബ്ലാക്ക് ബോഡി വികിരണം
Internode - പര്വാന്തരം.
Perpetual - സതതം