Buys Ballot's law

ബൈസ്‌ ബാലോസ്‌ നിയമം

ഉത്തരാര്‍ധ ഗോളത്തില്‍ കാറ്റിന്റെ ദിശയ്‌ക്ക്‌ പിന്തിരിഞ്ഞുനില്‍ക്കുന്ന നിരീക്ഷകന്റെ ഇടതുഭാഗത്തും ദക്ഷിണാര്‍ധഗോളത്തില്‍ നിരീക്ഷകന്റെ വലതുഭാഗത്തുമായിരിക്കും അന്തരീക്ഷമര്‍ദം കുറവ്‌. ബൈസ്‌ ബാലോസ്‌ നിയമം ഈ പ്രതിഭാസത്തെ വിശദീകരിക്കുന്നു.

Category: None

Subject: None

463

Share This Article
Print Friendly and PDF