Suggest Words
About
Words
Calvin cycle
കാല്വിന് ചക്രം
പ്രകാശസംശ്ലേഷണത്തില്‍ പ്രകാശം ആവശ്യമില്ലാത്ത രാസചക്രം. ക്ലോറോപ്ലാസ്റ്റിന്റെ സ്ട്രാമയില് വെച്ചാണ് നടക്കുന്നത്.
Category:
None
Subject:
None
336
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pisciculture - മത്സ്യകൃഷി.
Vacuum distillation - നിര്‍വാത സ്വേദനം.
Photoreceptor - പ്രകാശഗ്രാഹി.
Carapace - കാരാപെയ്സ്
Steam point - നീരാവി നില.
Hydroxyl ion - ഹൈഡ്രാക്സില്‍ അയോണ്‍.
Herbivore - സസ്യഭോജി.
Booting - ബൂട്ടിംഗ്
Prothrombin - പ്രോത്രാംബിന്‍.
Acetyl chloride - അസറ്റൈല്‍ ക്ലോറൈഡ്
Mass number - ദ്രവ്യമാന സംഖ്യ.
Dendrology - വൃക്ഷവിജ്ഞാനം.