Suggest Words
About
Words
Cantilever
കാന്റീലിവര്‍
ഒരറ്റം ഉറപ്പിച്ച് ബാക്കി ആധാരത്തിനു പുറത്തേക്കു തള്ളി നില്ക്കുന്ന ദണ്ഡ് അല്ലെങ്കില്‍ ബീം. പാലം, വീടുകളുടെ പോര്‍ട്ടിക്കോ, തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ കാന്റീലിവര്‍ ഘടകമായി വരുന്നു.
Category:
None
Subject:
None
381
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Caloritropic - താപാനുവര്ത്തി
Mycelium - തന്തുജാലം.
Cell wall - കോശഭിത്തി
Canada balsam - കാനഡ ബാള്‍സം
Scanner - സ്കാനര്‍.
Meteorite - ഉല്‍ക്കാശില.
Volt - വോള്‍ട്ട്.
Striations - രേഖാവിന്യാസം
Acid dye - അമ്ല വര്‍ണകം
Bat - വവ്വാല്
Richter scale - റിക്ടര്‍ സ്കെയില്‍.
Craton - ക്രറ്റോണ്.