Electropositivity

വിദ്യുത്‌ ധനത.

ഇലക്‌ട്രാണുകളെ വിട്ടുകൊടുക്കുന്നതിനുള്ള ഒരു ആറ്റത്തിന്റെ ശേഷിയെ സൂചിപ്പിക്കുന്ന സംഖ്യ. ആല്‍ക്കലിലോഹങ്ങള്‍ വിദ്യുത്‌ധനത പ്രകടിപ്പിക്കുന്നവയാണ്‌.

Category: None

Subject: None

299

Share This Article
Print Friendly and PDF