Acid rain

അമ്ല മഴ

ഉയര്‍ന്ന അളവില്‍ അമ്ലതയുള്ള മഴ. അന്തരീക്ഷ മലിനീകരണത്തിന്റെ ഫലമായി സള്‍ഫര്‍ സംയുക്തങ്ങള്‍ മഴയില്‍ അലിഞ്ഞുചേരുന്നതുമൂലമാണിതുണ്ടാകുന്നത്‌. ഫോസില്‍ ഇന്ധനങ്ങളായ കല്‍ക്കരിയും എണ്ണയും കത്തുമ്പോഴാണ്‌ ഈ അന്തരീക്ഷ മലിനീകരണമുണ്ടാകുന്നത്‌.

Category: None

Subject: None

306

Share This Article
Print Friendly and PDF