Suggest Words
About
Words
Carburettor
കാര്‍ബ്യുറേറ്റര്‍
പെട്രാള്‍ എന്ജിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും അത്യാവശ്യമായ ഒരു ഘടകം. പെട്രാള്‍ വാതകമിശ്രിതത്തിന്റെ അളവും അനുപാതവും ക്രമീകരിക്കുന്നത് കാര്‍ബ്യുറേറ്റര്‍ ആണ്.
Category:
None
Subject:
None
491
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Optic lobes - നേത്രീയദളങ്ങള്.
Ocean floor spreading - കടല്‍ത്തട്ടു വ്യാപനം.
Quartz clock - ക്വാര്‍ട്സ് ക്ലോക്ക്.
Astrolabe - അസ്ട്രാലാബ്
Tubicolous - നാളവാസി
Sphere of influence - പ്രഭാവക്ഷേത്രം.
Van der Waal forces - വാന്‍ ഡര് വാള് ബലങ്ങള്‍.
Anadromous - അനാഡ്രാമസ്
Slope - ചരിവ്.
Routing - റൂട്ടിംഗ്.
Tubule - നളിക.
Composite function - ഭാജ്യ ഏകദം.