Cartilage

തരുണാസ്ഥി

ഒരുതരം സംയോജക കല. ഇതില്‍ ഉരുണ്ട തരുണാസ്ഥികോശങ്ങളും അതിനു ചുറ്റുമായി കോണ്‍ഡ്രീന്‍ എന്ന മ്യൂക്കോ പോളിസാക്കറൈഡ്‌ കൊണ്ടുള്ള ആവരണവും ഉണ്ടായിരിക്കും.

Category: None

Subject: None

247

Share This Article
Print Friendly and PDF