Glass

സ്‌ഫടികം.

പൊതുവേ അക്രിസ്റ്റലീയവും സുതാര്യവുമായ ഒരു പദാര്‍ഥം. ഖരപദാര്‍ഥമാണെങ്കിലും സാങ്കേതികമായി ഉയര്‍ന്ന ശ്യാനതയുള്ളതും അതിശീതീകരിച്ചതുമായ ദ്രാവകമാണ്‌. പല തരത്തിലുണ്ട്‌. ഉദാ: സോഡാഗ്ലാസ്‌. സോഡാ ആഷ്‌ (സോഡിയം കാര്‍ബണേറ്റ്‌), സിലിക്ക (മണല്‍), ചുണ്ണാമ്പ്‌ കല്ല്‌ ഇവയുടെ മിശ്രിതം ഉയര്‍ന്ന താപനിലയില്‍ ഉരുക്കി ഉണ്ടാക്കുന്നത്‌.

Category: None

Subject: None

315

Share This Article
Print Friendly and PDF