Pus

ചലം.

പഴുപ്പുള്ള സ്ഥലത്തുണ്ടാകുന്ന സീറം. വെളുത്ത രക്തകോശങ്ങള്‍, ബാക്‌റ്റീരിയങ്ങള്‍, കലകളുടെ അവശിഷ്‌ടങ്ങള്‍ എന്നിവ അടങ്ങിയ ഇളംമഞ്ഞ ദ്രാവകം.

Category: None

Subject: None

277

Share This Article
Print Friendly and PDF