Side chain

പാര്‍ശ്വ ശൃംഖല.

ബെന്‍സീന്‍ തന്മാത്രയോട്‌ അല്ലെങ്കില്‍ മറ്റേതെങ്കിലും സംവൃത വലയത്തോട്‌ ഘടിപ്പിക്കപ്പെടുന്ന മീഥൈല്‍, ഈഥൈല്‍ മുതലായ ആലിഫാറ്റിക ഗ്രൂപ്പുകള്‍.

Category: None

Subject: None

284

Share This Article
Print Friendly and PDF