Suggest Words
About
Words
Caryopsis
കാരിയോപ്സിസ്
ഒരു വിത്തു മാത്രമുള്ളതും പൊട്ടിത്തെറിക്കാത്തതുമായ ശുഷ്ക്കഫലം. അതിലോലമായ അണ്ഡാശയഭിത്തിയും ബീജമര്മവും സംയോജിച്ചിരിക്കും. ഉദാ: നെല്ല്, ഗോതമ്പ്.
Category:
None
Subject:
None
340
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ruminants - അയവിറക്കുന്ന മൃഗങ്ങള്‍.
Achilles tendon - അക്കിലെസ് സ്നായു
Isomerism - ഐസോമെറിസം.
Sima - സിമ.
Isospin - ഐസോസ്പിന്‍.
Upload - അപ്ലോഡ്.
Reimer-Tieman reaction - റീമര്‍-റ്റീമാന് അഭിക്രിയ.
Plankton - പ്ലവകങ്ങള്‍.
Dumas method - ഡ്യൂമാസ് പ്രക്രിയ.
Sinus venosus - സിരാകോടരം.
Beat - വിസ്പന്ദം
Spin - ഭ്രമണം