Suggest Words
About
Words
Casparian strip
കാസ്പേറിയന് സ്ട്രിപ്പ്
എന്ഡോഡര്മിസിലെ കോശങ്ങളുടെ ആരിയ ഭിത്തിയിലും അനുപ്രസ്ഥ ഭിത്തിയിലും കാണുന്ന പ്രത്യേകതരം സ്ഥൂലനം. സ്യൂബറിന്, ലിഗ്നിന് എന്നിവയിലേതെങ്കിലും നിക്ഷേപിക്കപ്പെട്ടാണ് ഇതുണ്ടാകുന്നത്.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Quantum number - ക്വാണ്ടം സംഖ്യ.
Cumulonimbus - കുമുലോനിംബസ്.
Interstitial cell stimulating hormone - ഇന്റര്സ്റ്റീഷ്യല് സെല് സ്റ്റിമുലേറ്റിങ്ങ് ഹോര്മോണ്.
Contamination - അണുബാധ
Haemoglobin - ഹീമോഗ്ലോബിന്
Ammonia water - അമോണിയ ലായനി
Y-axis - വൈ അക്ഷം.
Tsunami - സുനാമി.
Primary axis - പ്രാഥമിക കാണ്ഡം.
Universal gas constant - സാര്വത്രിക വാതക സ്ഥിരാങ്കം.
G - സാര്വ്വത്രിക ഗുരുത്വസ്ഥിരാങ്കം.
Response - പ്രതികരണം.