Suggest Words
About
Words
Catalytic cracking
ഉല്‍പ്രരിത ഭഞ്ജനം
ഉയര്‍ന്ന തിളനിലയുള്ള ഹൈഡ്രാകാര്‍ബണുകളെ ഉല്‍പ്രരകങ്ങളുടെ സഹായത്തോടെ വിഘടിപ്പിച്ച് താഴ്ന്ന തിളനിലയുള്ള ഹൈഡ്രാകാര്‍ബണുകള്‍ ആക്കുന്ന പ്രക്രിയ.
Category:
None
Subject:
None
501
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pinnule - ചെറുപത്രകം.
Relative permittivity - ആപേക്ഷിക വിദ്യുത്പാരഗമ്യത.
Solvation - വിലായക സങ്കരണം.
Lepidoptera - ലെപിഡോപ്റ്റെറ.
Orbital - കക്ഷകം.
Germtube - ബീജനാളി.
Server pages - സെര്‍വര്‍ പേജുകള്‍.
Meroblastic cleavage - അംശഭഞ്ജ വിദളനം.
Natural frequency - സ്വാഭാവിക ആവൃത്തി.
Spadix - സ്പാഡിക്സ്.
Desiccation - ശുഷ്കനം.
Split genes - പിളര്‍ന്ന ജീനുകള്‍.