Acquired characters
ആര്‍ജിത സ്വഭാവങ്ങള്‍
നിരന്തരമായ ഉപയോഗം കൊണ്ടോ ഏതെങ്കിലും പ്രത്യേക പാരിസ്ഥിതിക ഘടകവുമായുള്ള പ്രതിപ്രവര്‍ത്തനം കൊണ്ടോ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍. ഉദാ: പതിവായി വ്യായാമം ചെയ്യുന്നവരില്‍ മാംസപേശികള്‍ക്കുണ്ടാവുന്ന വികാസം. കൂടുതല്‍ സൂര്യപ്രകാശം ഏല്‍ക്കുന്നവരുടെ തൊലിയുടെ നിറം കൂടുതല്‍ കറുപ്പാകുന്നത്.
Share This Article