Suggest Words
About
Words
Cerenkov radiation
ചെറങ്കോവ് വികിരണം
ഒരു മാധ്യമത്തിലൂടെ അതില് സാധ്യമായ പ്രകാശവേഗത്തേക്കാള് കൂടിയ വേഗത്തില് ചാര്ജിത കണങ്ങള് സഞ്ചരിക്കുമ്പോള് അവ ഉത്സര്ജിക്കുന്ന വിദ്യുത്കാന്തിക ഷോക്ക് തരംഗങ്ങള്.
Category:
None
Subject:
None
350
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pilus - പൈലസ്.
Palisade tissue - പാലിസേഡ് കല.
Collagen - കൊളാജന്.
Stretching - തനനം. വലിച്ചു നീട്ടല്.
Proxima Centauri - പ്രോക്സിമ സെന്റോറി.
Irreversible reaction - ഏകദിശാ പ്രവര്ത്തനം.
Debris flow - അവശേഷ പ്രവാഹം.
Wave particle duality - തരംഗകണ ദ്വന്ദ്വം.
Milk sugar - പാല്പഞ്ചസാര
Rose metal - റോസ് ലോഹം.
Lac - അരക്ക്.
Boiling point - തിളനില