Suggest Words
About
Words
Chalcedony
ചേള്സിഡോണി
ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന അര്ധതാര്യമായതും നാര് രൂപത്തിലുള്ള ഘടനയുള്ളതും മെഴുകുപോലെ തിളങ്ങുന്നതും ആയ സ്വാഭാവിക സിലിക്കയുടെ അശുദ്ധരൂപം.
Category:
None
Subject:
None
346
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Follicle stimulating hormone - ഫോളിക്കിള്‍ ഉത്തേജക ഹോര്‍മോണ്‍.
Haemolysis - രക്തലയനം
Isotherm - സമതാപീയ രേഖ.
Y linked - വൈ ബന്ധിതം.
Layering(Geo) - ലെയറിങ്.
Resonance 2. (phy) - അനുനാദം.
Heterogeneous reaction - ഭിന്നാത്മക രാസക്രിയ.
Heliocentric system - സൗരകേന്ദ്ര സംവിധാനം
Gastric glands - ആമാശയ ഗ്രന്ഥികള്‍.
Prominence - സൗരജ്വാല.
Peat - പീറ്റ്.
Malnutrition - കുപോഷണം.