Chemosynthesis

രാസസംശ്ലേഷണം

ലളിതമായ അകാര്‍ബണിക പ്രതിപ്രവര്‍ത്തനങ്ങള്‍ വഴി ഊര്‍ജം ഉത്‌പാദിപ്പിക്കുകയും സങ്കീര്‍ണമായ ജൈവസംയുക്തങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന പ്രക്രിയ. ചിലയിനം ബാക്‌റ്റീരിയങ്ങള്‍ക്ക്‌ ഈ കഴിവുണ്ട്‌. ഇരുമ്പ്‌, അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ്‌ എന്നീ പദാര്‍ഥങ്ങളെ ഓക്‌സീകരിച്ചാണ്‌ രാസസംശ്ലേഷണം നടത്തുന്നത്‌.

Category: None

Subject: None

565

Share This Article
Print Friendly and PDF