Suggest Words
About
Words
Chip
ചിപ്പ്
ഒരു സമാകലിത പരിപഥം ഉള്‍ക്കൊള്ളുന്ന അര്‍ധചാലകം. പരിപഥത്തിലെ ഘടകങ്ങളുടെ എണ്ണത്തെ (സാന്ദ്രതയെ) അടിസ്ഥാനമാക്കി IC ചിപ്പ്, MSI ചിപ്പ്, LSI ചിപ്പ്, VLSI ചിപ്പ് എന്നിങ്ങനെ വിവിധ തരത്തിലുണ്ട്.
Category:
None
Subject:
None
302
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Free martin - ഫ്രീ മാര്ട്ടിന്.
Opposition (Astro) - വിയുതി.
Critical angle - ക്രാന്തിക കോണ്‍.
Microscope - സൂക്ഷ്മദര്‍ശിനി
Stereo isomerism - സ്റ്റീരിയോ ഐസോമെറിസം.
Thorax - വക്ഷസ്സ്.
Television - ടെലിവിഷന്‍.
Alcohols - ആല്‍ക്കഹോളുകള്‍
Artificial radio activity - കൃത്രിമ റേഡിയോ ആക്റ്റീവത
Legume - ലെഗ്യൂം.
Desiccation - ശുഷ്കനം.
Xenolith - അപരാഗ്മം