Suggest Words
About
Words
Chromatid
ക്രൊമാറ്റിഡ്
കോശവിഭജനത്തിന് മുമ്പ് ക്രാമസോമുകള്‍ ഇരട്ടിച്ച് കഴിയുമ്പോള്‍ ഉണ്ടാകുന്ന രണ്ട് ഇഴകള്‍. അനാഫേസ് ഘട്ടത്തില്‍ മാത്രമേ ഇവ വേര്‍പിരിഞ്ഞ് പുത്രികാ ക്രാമസോമുകളായി തീരുകയുള്ളൂ.
Category:
None
Subject:
None
377
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ideal gas - ആദര്‍ശ വാതകം.
Betelgeuse - തിരുവാതിര
Etiology - പൊതുവിജ്ഞാനം.
Calcine - പ്രതാപനം ചെയ്യുക
Siliqua - സിലിക്വാ.
Yolk - പീതകം.
Consumer - ഉപഭോക്താവ്.
Dichotomous branching - ദ്വിശാഖനം.
Craton - ക്രറ്റോണ്.
Semi minor axis - അര്ധലഘു അക്ഷം.
Lixiviation - നിക്ഷാളനം.
Nif genes - നിഫ് ജീനുകള്‍.