Suggest Words
About
Words
Chromatophore
വര്ണകധരം
സസ്യങ്ങളിലും ജന്തുക്കളിലും വര്‍ണകങ്ങള്‍ അടങ്ങിയ കോശങ്ങള്‍. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച എന്നീ നിറങ്ങളാണ് സാധാരണം. സസ്യങ്ങളില്‍ വര്‍ണകങ്ങള്‍ അടങ്ങിയ ജൈവകണങ്ങളും ഈ പേരിലറിയപ്പെടും.
Category:
None
Subject:
None
288
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sphere - ഗോളം.
Dispersion - പ്രകീര്‍ണനം.
Thio alcohol - തയോ ആള്‍ക്കഹോള്‍.
Natural frequency - സ്വാഭാവിക ആവൃത്തി.
Schiff's base - ഷിഫിന്റെ ബേസ്.
Evolution - പരിണാമം.
Mass spectrometer - മാസ്സ് സ്പെക്ട്രാമീറ്റര്‍.
Arc of the meridian - രേഖാംശീയ ചാപം
Self induction - സ്വയം പ്രരണം.
Cone - സംവേദന കോശം.
External ear - ബാഹ്യകര്‍ണം.
Cell plate - കോശഫലകം