Action potential
ആക്‌ഷന്‍ പൊട്ടന്‍ഷ്യല്‍
നാഡികളില്‍ ആവേഗം ഉത്‌പാദിപ്പിക്കപ്പെടുമ്പോള്‍ നാഡീകോശത്തിന്റെ അകത്തും പുറത്തുമുള്ള വൈദ്യുത പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തില്‍ ഉണ്ടാകുന്ന വ്യതിയാനം. ഉത്തേജിപ്പിക്കപ്പെടാത്ത നാഡീകോശത്തിന്റെ ഉള്‍ഭാഗം ബാഹ്യപരിസരത്തെ അപേക്ഷിച്ച് ഋണമായിരിക്കും. ആക്‌ഷന്‍ പൊട്ടന്‍ഷ്യലില്‍ ഉള്‍ഭാഗം ധനവും പുറത്ത് ഋണവുമാകും.
Share This Article