Suggest Words
About
Words
Clone
ക്ലോണ്‍
അലൈംഗിക പ്രത്യുത്പാദനം വഴി ഉണ്ടാകുന്ന സന്തതികള്‍. ഇങ്ങനെയുണ്ടാകുന്ന സന്തതികളെല്ലാം ജനിതക ഐകരൂപ്യമുള്ളവ ആയിരിക്കും. തന്മൂലം മുന്‍തലമുറയുടെ തനി പകര്‍പ്പുകളും.
Category:
None
Subject:
None
687
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Permafrost - പെര്മാഫ്രാസ്റ്റ്.
Wave equation - തരംഗസമീകരണം.
Echelon - എച്ചലോണ്‍
Herbicolous - ഓഷധിവാസി.
Occlusion 2. (chem) - അകപ്പെടല്‍.
Epicotyl - ഉപരിപത്രകം.
Flux - ഫ്ളക്സ്.
Super imposed stream - അധ്യാരോപിത നദി.
Thin film. - ലോല പാളി.
Adipic acid - അഡിപ്പിക് അമ്ലം
Osmosis - വൃതിവ്യാപനം.
Green revolution - ഹരിത വിപ്ലവം.