Suggest Words
About
Words
Compound eye
സംയുക്ത നേത്രം.
ഷഡ്പദങ്ങള്‍, ക്രസ്റ്റേഷിയ എന്നിവയില്‍ കാണുന്ന അനേകം സൂക്ഷ്മ നേത്രങ്ങള്‍ ചേര്‍ന്നുണ്ടായ നേത്രം. വസ്തുക്കളുടെ ചലനം ഗ്രഹിക്കുന്നതിന് ഇത്തരം കണ്ണുകള്‍ വളരെ സമര്‍ഥമാണ്.
Category:
None
Subject:
None
428
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Blog - ബ്ലോഗ്
Alternator - ആള്‍ട്ടര്‍നേറ്റര്‍
Succus entericus - കുടല് രസം.
Inert gases - അലസ വാതകങ്ങള്‍.
Congruence - സര്‍വസമം.
Photometry - പ്രകാശമാപനം.
Symptomatic - ലാക്ഷണികം.
Cosmic rays - കോസ്മിക് രശ്മികള്‍.
Binocular vision - ദ്വിനേത്ര വീക്ഷണം
Hydro thermal metamorphism: - ചുടുനീര് ധാതുമാറ്റം
Gout - ഗൌട്ട്
Advection - അഭിവഹനം