Suggest Words
About
Words
Compound interest
കൂട്ടുപലിശ.
നിശ്ചിത കാലയളവ് ഇടവിട്ട് (ഉദാ: ഒരു വര്‍ഷം, 6 മാസം) പലിശ കൂടി മൂലധനത്തോട് ചേര്‍ത്ത് തുടര്‍ന്ന് പലിശ കണക്കാക്കുന്ന രീതി. അഥവാ പലിശക്കും പലിശ കണക്കാക്കുന്ന രീതി.
Category:
None
Subject:
None
654
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Bile duct - പിത്തവാഹിനി
Gametangium - ബീജജനിത്രം
Neck - നെക്ക്.
Cassini division - കാസിനി വിടവ്
Sonometer - സോണോമീറ്റര്‍
Cosmological principle - പ്രപഞ്ചതത്ത്വം.
Primary colours - പ്രാഥമിക നിറങ്ങള്‍.
Alumina - അലൂമിന
Cybernetics - സൈബര്‍നെറ്റിക്സ്.
Array - അണി
Multiplier - ഗുണകം.
Quantum Chromo Dynamics (QCD) - ക്വാണ്ടം വര്ണഗതികം.