Suggest Words
About
Words
Conductor
ചാലകം.
1. വൈദ്യുതി എളുപ്പം കടത്തിവിടുന്ന പദാര്ഥം. ഒരു m3 വ്യാപ്തത്തില് സ്വതന്ത്ര ഇലക്ട്രാണുകളുടെ എണ്ണം 10 18 നു മീതെ ഉണ്ടെങ്കില് പൊതുവേ നല്ല ചാലകമായി കണക്കാക്കാം. 2. താപം എളുപ്പം കടത്തിവിടുന്ന പദാര്ഥം.
Category:
None
Subject:
None
358
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hydrosol - ജലസോള്.
Quantum theory - ക്വാണ്ടം സിദ്ധാന്തം.
Gravitational lens - ഗുരുത്വ ലെന്സ് .
Chromomeres - ക്രൊമോമിയറുകള്
Larva - ലാര്വ.
Biometry - ജൈവ സാംഖ്യികം
Ablation - അപക്ഷരണം
Accelerator - ത്വരിത്രം
Meteor craters - ഉല്ക്കാ ഗര്ത്തങ്ങള്.
Lithology - ശിലാ പ്രകൃതി.
Tetrapoda - നാല്ക്കാലികശേരുകി.
Documentation - രേഖപ്പെടുത്തല്.