Suggest Words
About
Words
Condyle
അസ്ഥികന്ദം.
ഒരു സന്ധിയിലെ രണ്ട് എല്ലുകളില് ഒന്നിന്റെ കുഴിയിലേക്ക് കടന്നിരിക്കുന്ന മറ്റേതിന്റെ മുഴ. ഉദാ: കീഴ്താടിയെല്ലിന്റെ വശത്തെ അഗ്രങ്ങള്.
Category:
None
Subject:
None
279
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lenticular - മുതിര രൂപമുള്ള.
Silica gel - സിലിക്കാജെല്.
Stoma - സ്റ്റോമ.
Conjugate axis - അനുബന്ധ അക്ഷം.
Blood pressure - രക്ത സമ്മര്ദ്ദം
Permeability - പാരഗമ്യത
Egg - അണ്ഡം.
Medium steel - മീഡിയം സ്റ്റീല്.
Calvin cycle - കാല്വിന് ചക്രം
Bud - മുകുളം
Formula - രാസസൂത്രം.
Leaf gap - പത്രവിടവ്.